Sunday 22-Dec-2024


അന്തരിച്ചു


 ആലങ്ങാട് :കരുമാലൂർ മേനാച്ചേരി എം ജെ ജോണിയുടെ ഭാര്യ *എൽസിജോണി* (73) അന്തരിച്ചു. സംസ്കാരം നാളെവൈകിട്ട് 3 ന് തട്ടാംപടി സെന്റ് തോമസ് പള്ളി സെ മിത്തേരിയിൽ.ചെറായി വാളൂരാൻ കുടുംബാംഗമാണ്. മക്കൾ : ജോയി ജോണി (മേനാച്ചേരി മെഡിക്കൽസ് എൻ പറവൂർ ), ബീന രഞ്ജിത്ത്( യു കെ ).





2024. All rights reserved.