Thursday 03-Apr-2025


ആദരിച്ചു


. വരാപ്പുഴ: കൂനമ്മാവ് കെ ടി ജോർജ് ഫൗണ്ടേഷൻ ഷെയർ ആൻഡ് കെയർ കോഡിനേറ്റർ ലിത ആൽബിയെ ആദരിച്ചു. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് അഡ്വ. വി ഡി സതീശൻ , മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് ലിതആൽബിക്ക് സമ്മാനിച്ചു.


Call Call:





2025. All rights reserved.