Thursday 03-Apr-2025


അന്തരിച്ചു 
എ.കെ. മജീദ്


 കളമശേരി : എച്ച്.എം.ടി. കവലയ്ക്ക് സമീപം അടമ്പയിൽ വീട്ടിൽ പരേതനായ ഖാദറിന്റെ മകൻ എ.കെ മജീദ് (64) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 10.30 ന് കളമശേരി ഞാലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചന്ദ്രിക ദിനപത്രം മുൻ ജീവനക്കാരനും മുസ്ലിം ലീഗ് മുനിസിപ്പൽ കൗൺസിൽ അംഗവുമായിരുന്നു. ഭാര്യ :ഇയ്യത്ത് (തീനാട്ട്) കുടുംബാംഗം ഐ.എം. സഫിയ്യ. മക്കൾ : മുഹമ്മദ് ഫൈസൽ (ടി.വി. എസ് കലൂർ), മുഹമ്മദ് അഫ്സൽ , (വോഡഫോൺ ഐഡിയ).മരുമക്കൾ : ഫസീല, ജുബീന.


Call Call:





2025. All rights reserved.