LiveTv
Advt
Epaper
Contact
Your browser does not support the video tag.
Thursday 03-Apr-2025
യൂണിവേഴ്സൽ അഖിലകേരള ടൂർണമെൻ്റ് മേയ് 1 മുതൽ
കളമശേരി കളമശേരി എച്ച്എംടി കോളനി യൂണിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 35-ാമത് അഖിലകേരള ഫുട്ബോൾ ടൂർണ്ണമെന്റ് മെയ് ഒന്ന് മുതൽ ഏഴ് വരെ നടക്കും. യൂണിവേഴ്സൽ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ 10 ന് മുമ്പായി റജിസ്റ്റർ ചെയ്യണം.
Call: 9447811068
2025. All rights reserved.