അന്തരിച്ചു
ആലങ്ങാട് :നീറിക്കോട്
ശിവ ക്ഷേത്ര റോഡിൽ
വലിയ പറമ്പിൽ
*വത്സല മോറിസ് (72)*
അന്തരിച്ചു.
വണ്ടിപ്പെരിയാർ വാളഡി
നെടിയ പറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം
നാളെ
ഞായറാഴ്ച
നീറിക്കോട് സെന്റ് ജോസഫ് പള്ളിസെമി ത്തേ രിയിൽ...
മകൾ : ഷാലറ്റ് (LIC).
മരുമകൻ : സോജൻ തോമസ് ( ഗ്യാസ് ലൈൻ ).