Saturday 21-Dec-2024


അന്തരിച്ചു


 കടുങ്ങല്ലൂർ :ഫാക്ട് മുൻ ജീവനക്കാരൻ എരമം നികത്തി തറയിൽ എൻ കെ മോഹനൻ( 66) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുഹാസിനി. മക്കൾ: പ്രജിത, മനോജ് മരുമക്കൾ :വീണ, അമ്പിളി





2024. All rights reserved.